Skip to product information
1 of 1

Snehathinte kurippadikal Dr. റെറ്റി ജോസ് സ്നേഹത്തിന്റെ കുറിപ്പടികൾ 9788196793180

Snehathinte kurippadikal Dr. റെറ്റി ജോസ് സ്നേഹത്തിന്റെ കുറിപ്പടികൾ 9788196793180

Regular price Rs. 195.00
Regular price Rs. 259.00 Sale price Rs. 195.00
Sale Sold out
Quantity

പട്ടാമ്പിയിലെ ജനകീയ ഡോക്ടർ ജോസ് പുളിക്കൻ്റെ ജീവചരിത്രം "സ്നേഹത്തിൻ്റെ കുറിപ്പടികൾ" സീഡ് ബുക്സ് പുറത്തിറക്കി.

ഒറ്റനോട്ടത്തിൽ രോഗനിർണ്ണയം നടത്തുന്ന, പണമല്ല ചികിത്സയാണ് പ്രധാനം എന്നു വിശ്വസിച്ച ഡോ. ജോസ് പുളിക്കൻ പട്ടാമ്പിക്കാരുടെ സ്വന്തം ഡോക്ടറായിരുന്നു. റോഡോ, കറൻ്റോ ഇല്ലാത്ത ഗ്രാമങ്ങളിൽ കാൽനടയായി ചെന്ന് സേവനമനുഷ്ഠിച്ച കർമ്മയോഗി. യഥാർത്ഥത്തിൽ ആ ജീവിതം ഒരു പാഠപുസ്തകമാണ്. "സ്നേഹത്തിൻ്റെ കുറിപ്പടികൾ" അദ്ദേഹത്തിൻ്റെ ഭാര്യ റെറ്റി ജോസാണ് രചിച്ചത്. സീഡ് ബുക്സ് അഭിമാനപൂർവ്വം ഈ പുസ്തകം സമർപ്പിക്കുന്നു.

View full details