ലളിത മധുര പ്രതികാരം
ലളിത മധുര പ്രതികാരം
Regular price
Rs. 112.00
Regular price
Rs. 140.00
Sale price
Rs. 112.00
Unit price
/
per
ജയപ്രകാശ് വരവൂർ
ലളിതവും മധുരവും സുന്ദരവുമായ ആഖ്യാനം കൊണ്ട് നാട്ടുനന്മയും മാനവീകതയും സമം ചേർത്ത പച്ചത്തുരുത്തുകൾ കഥകളിൽ ഉടനീളം തണൽ വിരിക്കുന്നു. ആ നിഴൽക്കുളിരിൽ സ്വച്ഛതയും ശാന്തതയും അനുഭവിക്കാം. ലളിതമധുരപ്രതികാരം സ്നേഹത്തിലാണ് നിറയുന്നത്