അളകാന നിനൈവുകൾ ജയപ്രകാശ് വരവൂർ Alakana Ninaivukal Jayaprakash Varavoor
അളകാന നിനൈവുകൾ ജയപ്രകാശ് വരവൂർ Alakana Ninaivukal Jayaprakash Varavoor
Regular price
Rs. 120.00
Regular price
Rs. 159.00
Sale price
Rs. 120.00
Unit price
/
per
കേരളവും തമിഴ്നാടും ഒരുപോലെ പശ്ചാത്തലമായി വരുന്ന കഥകൾ. ദീർഘകാലത്തെ നീണ്ട യാത്രകളിൽ നിന്നും പരുവപ്പെടുത്തിയ കഥാപാത്രങ്ങൾ. അതുകൊണ്ടുതന്നെ വിവിധ നാടിൻ്റെ ഉള്ളറകളും പലയാളുകളുടെ ഉൾക്കാമ്പും സമന്വയിക്കുന്ന കഥകൾ. വരകൾ കൊണ്ടുകൂടി കഥാകാരൻ വിരിച്ചിടുന്നു: അളകാന നിനൈവുകൾ